Sunday, May 19, 2024
spot_img

ദേ അടുത്ത പീഡനവീരൻ ബിഷപ്പ് , ഫ്രാങ്കോ ബിഷപ്പ് പോലും ഇയാൾക്ക് മുന്നിൽ മുട്ടുമടക്കും

റോമന്‍ കത്തോലിക്കാ സഭയിലെ മറ്റൊരു ബിഷപ്പ് കൂടി ലൈംഗിക അപവാദത്തില്‍. മൈസൂരു ബിഷപ്പ് കെ.എ വില്യമിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 37 ഇടവക വൈദികരാണ് ബിഷപ്പിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പരാതി അയച്ചിരിക്കുന്നത്.

Related Articles

Latest Articles