Saturday, May 18, 2024
spot_img

യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും ആക്രമണം; അധ്യാപകരുടെ വാഹനങ്ങള്‍ക്ക് കേടുവരുത്തി, പിന്നിൽ എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് ആരോപണം

യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും ആക്രമണം. സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്‌മെന്റിലാണ് ഇത്തവണ ആക്രമണം ഉണ്ടായത്. ഡിപ്പാര്‍ട്‌മെന്റിലെ അധ്യാപകരുടെ വാഹനങ്ങള്‍ക്ക് കേടുവരുത്തിയിട്ടുണ്ട്.

സംഭവത്തിനു പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

കഴിഞ്ഞയാഴ്ച കെ എസ് യു പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

Related Articles

Latest Articles