Monday, October 5, 2026

ബിഗ് ബോസ് ഫിനാലെയിലെ ആ കണ്ണീരിന് പിന്നിലെ സത്യം വെളിപ്പെടുത്തി ശൈത്യ സന്തോഷ്!

ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചപ്പോൾ ശൈത്യ സന്തോഷിന്റെ മുഖത്തുണ്ടായ ഭാവം വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. അനുമോൾ വിജയിയായതിലുള്ള അസൂയയാണ് അതെന്നായിരുന്നു സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. എന്നാൽ മാസങ്ങൾക്കിപ്പുറം ആ കയ്പ്പേറിയ സത്യം വെളിപ്പെടുത്തുകയാണ് ശൈത്യ. #shythyasanthosh #biggbossmalayalam #bbm7 #anumol #controversy #malayalamnews #realityshow #cyberattack #asianet #trendingnow #shythyainterview

Related Articles

Latest Articles