Thursday, May 2, 2024
spot_img

ചാനൽ ഷോയിൽ കവിളിൽ കടിച്ചും ചുംബിച്ചും ഷംന, ഞെട്ടിത്തരിച്ച് പ്രേക്ഷകർ | shamna kasim

നര്‍ത്തകിയായും അഭിനേത്രിയായും മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഷംന കാസിം. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവയാണ് താരം. മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ അന്യഭാഷാ ചിത്രങ്ങളിലൂടെയാണ് ഷംനയെ തേടിയെത്താറ്. നിലവിൽ താരം തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയ്ലെ വിധികർത്താവാണ്. ഇപ്പോഴിതാ താരത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയെ വേദിയിൽ എത്തി ചുംബിക്കുകയും കവിളിൽ കടിക്കുകയും ചെയ്ത സംഭവത്തിൽ നടി ഷംന കാസിമിനെതിരെ വിമർശനം. തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെയാണ് വിചിത്രമായ സംഭവം ഉണ്ടായത്. മത്സരാർത്ഥിക്ക് ചുംബനം നൽകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.

Related Articles

Latest Articles