കണ്ണൂർ: ഷാർജ – കണ്ണൂർ വിമാനം വൈകുന്നു. സാങ്കേതിക തകരാർ മൂലമാണ് വിമാനം വൈകുന്നതെന്നാണ് സംശയം. രാവിലെ 8 ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് സാങ്കേതിക തകരാർ മൂലം വൈകുന്നത്. വിമാനത്തിനുള്ളിൽ 150
യാത്രക്കാരാണ് ഉണ്ടായിരുന്നത്.

