പാലക്കാട് നിയോജക മണ്ഡലത്തിൽ BJP കൊടുങ്കാറ്റുയർത്തുന്ന ശോഭാ സുരേന്ദ്രന്റെ വിജയ സാധ്യതയിൽ കോൺഗ്രസ്സ് , മുസ്ലിം ലീഗ് കോട്ടകൾ ആദി ഉലയുകയാണ് . പരാജയഭീതിയിൽ ശോഭാ സുരേന്ദ്രനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ അസഭ്യ വർഷം നടത്തി അഴിഞ്ഞാടുകയാണ് എതിർപക്ഷം ! ഒരവലോകനം !! #shobhasurendran #palakkad #bjpkerala #udf #muslimleague #keralapolitics #electionanalysis #keralanews #politicaldebate #keralaelection

