Friday, September 25, 2026

ചോറ്റാനിക്കര ദേവിയെ കാണാനും ദീപാ നിഷാന്തിന് വിശദീകരണ കുറിപ്പിറക്കണോ ?

കവിതമോഷണത്തെ തുടർന്ന് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ നിന്നും ഏതാണ്ട് അപ്രത്യക്ഷയായ ദീപ നിഷാന്ത് ഇപ്പോൾ പേര് മാറ്റി ഒരു പുനഃ:പ്രവേശനത്തിന് ശ്രമിക്കുമ്പോൾ അതും ഹിന്ദുത്വ വിരുദ്ധത വെളിവാക്കി കൊണ്ട് തന്നെയാണോ എന്നുള്ള ചോദ്യങ്ങൾ ഉയരുന്നു . ? ഒരവലോകനം ! #DeepaNishanth #ChottanikkaraDevi #KeralaPolitics #Controversy #SocialMediaAnalysis #RSS #Hindutva #CulturalKerala #MalayalamNews #LatestNewsKerala

Related Articles

Latest Articles