Friday, May 3, 2024
spot_img

“ഗോൾഡൺ അച്ചീവ്മെന്റ് അവാർഡിന് അർഹനായി ഗായകൻ പട്ടം സനിത്ത്;പുരസ്കാരം ലഹരിവിരുദ്ധ പ്രവർത്തനത്തിൽ നൽകിയ സംഭാവനകളെ മാനിച്ച്

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് “ഗോൾഡൺ അച്ചീവ്മെന്റ് അവാർഡ്. കലാസാംസ്കാരിക, ജീവകാരുണ്യ, ലഹരിവിരുദ്ധ പ്രവർത്തനത്തിൽ നൽകിയ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. ഗ്ലോബൽ മീഡിയ ദുബായ് ആണ് അവാർഡ് നൽകുന്നത്.

ജൂൺ 18- ന് ദുബായ് ഹോട്ടൽ ഹയാട്ട് റീജെൻസി ഗലേറീയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.ഒരു പ്രമുഖ ബാങ്കിലെ മാനേജർ ആണ് പട്ടം സനിത്ത്.

Related Articles

Latest Articles