Tuesday, October 6, 2026

പിന്നിൽ ശിവകാർത്തികേയന്റെ ടീം! | SIVAKARTHIKEYAN | JIIVA

ശിവകാർത്തികേയന്റെ താരമൂല്യവും ആരാധക വൃന്ദവും തമിഴകത്ത് ചർച്ചയായി തുടരുകയാണ്. വിജയ് സിനിമാ രം​ഗം വിടുന്ന സാഹചര്യത്തിൽ ആ സ്ഥാനത്തേക്ക് വരാൻ കെൽപ്പുള്ളയാളായി ശിവകാർത്തികേയനെയാണ് ആരാധകർ കാണുന്നത്. #sivakarthikeyan #tamilcinema #sk #jiiva #jeevaactor #viralvideo #reelload

Related Articles

Latest Articles