Thursday, October 8, 2026

59 വർഷം പഴക്കമുള്ള മദ്രസയിലേക്ക് 6 ബുൾഡോസറുകൾ

ഉത്തർപ്രദേശിലെ സിദ്ധാർഥ്‌നഗറിൽ 59 വർഷം പഴക്കമുള്ള മദ്രസയ്‌ക്കെതിരെ ബുൾഡോസർ നടപടി. സർക്കാർ ഭൂമി കയ്യേറിയാണ് മദ്രസ നിർമിച്ചതെന്നാണ് അധികൃതരുടെ വാദം. ആറ് ബുൾഡോസറുകളുമായി എത്തിയ സംഘം മദ്രസ പൊളിച്ചുനീക്കാൻ നടപടി ആരംഭിച്ചതോടെ പ്രതിഷേധവും ശക്തമായി. നടപടി തടയാൻ ശ്രമിച്ച എം.എൽ.എയെയും അനുയായികളെയും പൊലീസ് തടഞ്ഞതായി റിപ്പോർട്ടുകൾ. സംഭവത്തിൽ സിദ്ധാർഥ്‌നഗറിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. #Siddharthnagar #UttarPradesh #Madrasa #BulldozerAction #Bulldozer #YogiAdityanath #UPNews #MadrasaDemolition #PoliticalProtest #UPPolitics #BreakingNews #LatestNews #UttarPradeshNews #സിദ്ധാർഥ്നഗർ #ഉത്തർപ്രദേശ്

Related Articles

Latest Articles