Monday, April 29, 2024
spot_img

മഞ്ഞ കണ്ണുള്ളവന് കാണുന്നതെല്ലാം മഞ്ഞ !!തന്റെ രാജ്യസ്നേഹം വെളിപ്പെടുത്തിയ ഉണ്ണിമുകുന്ദനെ വിമർശിച്ചയാളെ കൈകാര്യം ചെയ്ത് സോഷ്യൽ മീഡിയ; പ്രതിഷേധം അതിരൂക്ഷം

കൊച്ചി : അഭിമുഖത്തിനിടെ തന്റെ രാജ്യസ്നേഹം വെളിപ്പെടുത്തിയ നടൻ ഉണ്ണി മുകുന്ദനെ വിമർശിച്ച സമൂഹത്തിലെ ക്ഷുദ്ര ജീവികൾക്ക് കിട്ടേണ്ടത് കിട്ടുന്നു. തമാശയ്ക്ക് പോലും നിങ്ങൾ എന്റെ രാജ്യത്തെ പറ്റി പറഞ്ഞാൽ ഞാൻ നിങ്ങളുമായി തെറ്റും എന്നാണ് ഒരു അഭിമുഖത്തിനിടെ ഉണ്ണി പറഞ്ഞത്. ദേശ സ്നേഹം തുടിക്കുന്ന ഈ വാക്കുകളിൽ ഒത്തിരി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാൽ ഒരു കൂട്ടം ആൾക്കാർ അദ്ദേഹത്തെ ആക്രമിക്കുന്നതിലും ആനന്ദം കണ്ടെത്തി.

കേരളത്തെ പറ്റി പറഞ്ഞാൽ ഉണ്ണിയ്ക്ക് പൊള്ളില്ലെന്നാണ് ഒരു മാന്യന്റെ കണ്ടെത്തൽ.കേരളം മറ്റൊരു രാജ്യമെന്നു കരുതുന്ന ഇത്തരക്കാർക്ക് ഇതു വരെയും നേരം വെളുത്തിട്ടില്ല എന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവെ ഉള്ള സംസാരം. എന്തായാലും ക്ഷുദ്ര ജീവികൾക്കെതിരെ നെറ്റ്‌സൺസ് തിരിഞ്ഞിട്ടുണ്ട്.

ഒരു സമ്പൂർണ രാജ്യവിരുദ്ധ ജിഹാദിയുടെ രോദനം.

എനിക്ക് എന്റെ രാജ്യം അഭിമാനം എന്ന് പറഞ്ഞ ഉണ്ണി മുകുന്ദനെ സമ്പൂർണ ജിഹാദിയായ ആബിദ് അടിവാരത്തിന് തീരേ പുച്ഛം.

ചോറിവിടെയും കൂറവിടെയുമായി ജീവിക്കുന്ന ഒരു കൂതറ പാകിസ്ഥാനി ജിഹാദിക്ക് എന്ത് രാജ്യസ്നേഹം.

NIA യുടെ ഒരു കണ്ണ് ഇത്തരം ജിഹാദികളുടെ മേൽ ഉണ്ട് എന്നതാണ് ഒരു സമാധാനം. ഉണ്ണിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്തു വന്ന പോസ്റ്റിങ്ങനെയായിരുന്നു.

Related Articles

Latest Articles