Monday, October 5, 2026

ഗണപതി കാത്തു…! സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; ആർക്കും പരിക്കില്ല, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കണ്ണൂര്‍: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. പാനൂരില്‍ വെച്ചാണ് അപകടം നടന്നത്. സ്പീക്കര്‍ സഞ്ചരിച്ച കാറില്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു.

കാറിന് കേടുപാടുകൾസംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്പീക്കര്‍ അതേ വാഹനത്തില്‍ തന്നെ യാത്ര തുടര്‍ന്നു.

Related Articles

Latest Articles