ലൂസിഫര്‍ എന്ന സിനിമ ഇറങ്ങിയപ്പോള്‍ ഉള്ള പുകിലൊക്കെ അത്ര പെട്ടെന്ന് മറക്കാനാകുമോ- റെഡ് ജിഹാദി മാധ്യമങ്ങള്‍ നിരൂപണം എഴുതി മറിച്ചത് മുരളിഗോപി ഒളിച്ചു കടത്താൻ നോക്കിയ സംഘിരാഷ്ട്രീയം എന്നായിരുന്നു. പക്ഷേ..അങ്ങനെയൊരു പോയിന്റ്, സ്‌ക്രിപ്റ്റ് എഴുതുമ്പോൾ ഒരിക്കൽ പോലും ചിന്തിക്കാൻ ഇടയില്ലാത്ത മുരളീഗോപിയുടെ സിനിമ ഈ നിലക്ക് വിജയിപ്പിച്ചു കൊടുത്തതിൽ സംഘികളുടെ പങ്ക് എടുത്തു പറഞ്ഞേ മതിയാവൂ.

