കാശിന് വേണ്ടി എന്ത് കള്ള പരസ്യങ്ങളും കൊടുക്കാൻ മടിയില്ലാത്തവർ ആണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഒക്കെ.നിരവധി ഉദാഹരണങ്ങൾ നമുക്ക് ചൂണ്ടിക്കാണിക്കാൻ സാധിക്കും, അത്തരത്തിൽ ഒരു പരസ്യമാണ് ഇന്ന് മലയാള മനോരമയുടെ ആദ്യ പേജിൽ പ്രസിദ്ധീകരിച്ചത്.