Sunday, October 18, 2026

ഹോർമുസ് കടലിടുക്ക് അടച്ചു; എണ്ണവില 100 ഡോളറിലേക്ക്!

ലോകത്തിന്റെ ‘രക്തധമനി’ മുറിയുന്നു! ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ. എണ്ണവില കുതിച്ചുയരുന്നു, ആഗോള വിപണിയിൽ വൻ പ്രത്യാഘാതം. ഇന്ത്യയെയും പ്രവാസികളെയും ഈ സംഘർഷം എങ്ങനെ ബാധിക്കും? വിശദമായ വാർത്താ വിശകലനം കാണാം.

Related Articles

Latest Articles