Friday, May 17, 2024
spot_img

അലാസ്‌ക ഉപദ്വീപില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്, ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി കാലാവസ്ഥ വിഭാഗം, പരിഭ്രാന്തിയിൽ ജനം

ന്യൂയോര്‍ക്ക്: അലാസ്‌ക ഉപദ്വീപില്‍ ശക്തിയേറിയ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഭൂമിക്കടിയില്‍ 9.3 കിലോമീറ്റര്‍ ആഴത്തിലാണ് ശക്തമായ ഭൂചലനം ഉണ്ടായത്. ഇതിന് പിന്നാലെ മേഖലയില്‍ കാലാവസ്ഥാ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെയാണ് ജനങ്ങളെ ഒന്നടങ്കം പരിഭ്രാന്തിയിലാക്കികൊണ്ട് ഭൂചലനമുണ്ടായത്. ഇതിന് പിന്നാലെയാണ് മേഖലയില്‍ യുഎസ് സുനാമി വാര്‍ണിങ് സിസ്റ്റം സുനാമി മുന്നറിയിപ്പ് നല്‍കിയത്.

Related Articles

Latest Articles