Tuesday, November 3, 2026

ശ്രീമന്ദിരം കെ പി യുടെ പത്താം ചരമ വാർഷികവും നാടകാവതരണവും ;സംയുക്തമായി ആചരിക്കാൻ തീരുമാനിച്ച് കുടുംബാംഗങ്ങളും, സുഹൃത് വേദിയും

തിരുവനന്തപുരം :പ്രമുഖ നാടകകൃത്തും സർക്കാർ സർവീസ് നിയമ വിധഗ്ദനുമായിരുന്ന യശഃ ശരീരനായ ശ്രീമന്ദിരം കെ പി യുടെ പത്താം ചരമ വാർഷികം സുഹൃത്തവേദിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സയുക്തമായി ആചരിക്കാൻ തീരുമാനിച്ചു.

നന്ദാവനം പ്രൊഫ.എൻ കൃഷ്ണപ്പിള്ള ഫൗണ്ടേഷൻ ഹാളിൽ 2022 ഒക്ടോബർ 2 ഞാറാഴ്ച വൈകുന്നേരം 5 :30 നാണ് അനുസ്മരണ യോഗം.അനുസ്മരണ യോഗത്തിനു ശേഷം അദ്ദേഹം രചിച്ച ‘ഓണമുണ്ടും ഓടക്കുഴലും’എന്ന നാടകത്തിന്റെ അവതരണവും സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles