Saturday, October 31, 2026

ലയൺ മയൂര റോയൽ കിങ്ങ്ഡത്തിൻ്റെ സ്ഥാപകൻ രജിത്കുമാറിന്റെ മാതാവ് സുലോചനമ്മ അന്തരിച്ചു

മലപ്പുറം; ലയൺ മയൂര റോയൽ കിങ്ങ്ഡത്തിൻ്റെ സ്ഥാപകൻ രജിത്കുമാറിന്റെ മാതാവും, തിരൂർക്കാവിൽ പരേതനായ രാഘവന്റെ ഭാര്യയുമായ സുലോചനമ്മ (68) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 5 മണിക്ക് വീട്ടുവളപ്പിൽ. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലയൺ മയൂര റോയൽ കിങ്ങ്ഡത്തിൻ്റെ സ്ഥാപകനും, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ രജിത്കുമാർ, പരേതനായ അരുൺകുമാർ എന്നിവർ മക്കളാണ്. മരുമകൾ ഷാമിലി (ടീച്ചർ ഭാരതീയ വിദ്യാഭവൻ സ്‌കൂൾ )

Related Articles

Latest Articles