Thursday, December 25, 2025

സുനിൽ പരമേശ്വരൻ അറസ്റ്റിൽ | Sunil

പ്രശസ്ത തിരക്കഥാകൃത്ത് സുനിൽ പരമേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ചെക്കു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് .ഇടുക്കി കാന്തല്ലൂരിൽ നിന്നാണ് പൊലീസ് സുനിൽ പരമേശ്വരനെ കസ്റ്റഡിയിലെടുത്തത്. വർക്കല സ്വദേശിയുടെ പരാതിയിലാണ് പൊലീസിൻ്റെ നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുനിൽ പരമേശ്വരനെ പൊലീസ് വർക്കല കോടതിയിൽ ഹാജരാകും.

അനന്തഭദ്രം, രുദ്രസിംഹാസനം എന്നീ മലയാള സിനിമകളുടെ തിരക്കഥാകൃത്താണ് സുനിൽ പരമേശ്വരൻ. നിരവധി മാന്ത്രിക നോവലുകളും കഥകളും അദ്ദേഹം നേരത്തെ രചിച്ചിട്ടുണ്ട്.അനന്ത ഭദ്രം എന്ന സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു.

Related Articles

Latest Articles