SUPREME COURT REFUTES RECKLESS MEDIA REPORTS; CLARIFIES NO WRIT PETITION WAS FILED REGARDING DELHI STUDENT PROTESTS . ദില്ലിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ച വ്യാജവാർത്തകളുടെ നിജസ്ഥിതി തുറന്നുകാട്ടി സുപ്രീം കോടതി. കേസ് കേൾക്കാൻ കോടതി വിസമ്മതിച്ചു എന്ന പ്രചാരണം പൂർണ്ണമായും തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പരമോന്നത നീതിപീഠം. വിശദമായി അറിയാൻ വീഡിയോ പൂർണ്ണമായി കാണുക. #delhistudentprotest #supremecourt #chiefjustice #fake news #mediareality #judiciary #delhipolice #neetprotest #sansadchalo #cockroachjanataparty #legalupdate #misinformation #factcheck #truthunveiled #indianjudiciary #courttruth #supremecourtstatement #mediamisconduct #delhievents #legalclarification #journalismethics #studentagitation #judiciarydignity #mediamaskoff #tatwamayinews

