Wednesday, May 8, 2024
spot_img

കൊടും കുറ്റവാളിയെ തേടി വീണ്ടും സുരേഷ്‌ഗോപി എത്തുന്നു: പാപ്പന്‍ ട്രെയിലര്‍ റിലീസ് ചെയ്തു

സുരേഷ്‌ഗോപിയും ജോഷിയും ഒന്നിക്കുന്ന പപ്പൻ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. വ​ന്‍​വി​ജ​യം​ ​നേ​ടി​യ​ ​ പൊ​റി​ഞ്ചു​ ​മ​റി​യം​ ​ജോ​സി​നു​ശേ​ഷം​ ​ജോ​ഷി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​എ​ബ്ര​ഹാം​ ​മാ​ത്യു​ ​മാ​ത്ത​ന്‍​ ​ഐ.​പി.​എ​സ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​സു​രേ​ഷ് ​ഗോ​പി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ചി​ത്ര​ത്തി​ല്‍​ ​സു​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​ഗോ​കു​ല്‍​ ​സു​രേ​ഷ് ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​

ഒ​രു​ ​കൊ​ടും​ ​കു​റ്റ​വാ​ളി​യെ​ ​തേ​ടി​യു​ള്ള​ ​അ​ന്വേ​ഷ​ണ​വും​ ​ഉ​ദ്വേ​ഗം​ ​നി​റ​ഞ്ഞ​ ​മു​ഹൂ​ര്‍​ത്ത​ങ്ങ​ളും​ ​ന​ല്‍​കു​ന്ന​ ​ട്രെ​യി​ല​ര്‍​ ​ക്രൈം​ ​ത്രി​ല്ല​ര്‍​ ​ചി​ത്ര​മെ​ന്നു തന്നെ പറയാം.​ ​നീ​ത​ ​പി​ള്ള,​ ​നൈ​ല​ ​ഉ​ഷ,​ ​ആ​ശ​ ​ശ​ര​ത്,​ ​ക​നി​ഹ,​ ​ച​ന്ദു​നാ​ഥ്,​ ​വി​ജ​യ​രാ​ഘ​വ​ന്‍,​ ​ടി​നി​ടോം,​ ​ഷ​മ്മി​ ​തി​ല​ക​ന്‍​ ​തു​ട​ങ്ങി​ ​വ​ന്‍​താ​ര​ ​നി​ര​ ​അ​ണി​നി​ര​ക്കു​ന്നു.​ ​ ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​ ​പ്രൊ​ഡ​ക്ഷ​ന്‍​സി​ന്റെ​യും​ ​ഇ​ഫാ​ര്‍​ ​മീ​ഡി​യ​യു​ടെ​യും​ ​ബാ​ന​റി​ല്‍​ ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​യും​ ​റാ​ഫി​ ​മ​തി​ര​യും​ ​ചേ​ര്‍​ന്ന് ​നി​ര്‍​മ്മി​ക്കു​ന്ന​ ​ചി​ത്ര​ഹി​ന് ​ആ​ര്‍.​ജെ.​ ​ഷാ​നാ​ണ് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​ജ​യ് ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി,​​​ ​എ​ഡി​റ്റ​ര്‍​ ​ശ്യാം​ ​ശ​ശി​ധ​ര​ന്‍,​ ​സം​ഗീ​തം​ ​ജേ​ക്സ് ​ബി​ജോ​യ്,​ ​ഡ്രീം​ ​ബി​ഗ് ​ഫി​ലിം​സ് ​തി​യേ​റ്റ​റു​ക​ളി​ല്‍​ ​എ​ത്തി​ക്കു​ന്നു.

Related Articles

Latest Articles