Thursday, September 24, 2026

സുവേന്ദു അധികാരി Vs ജോസഫ് വിജയ്

അധികാരത്തിലേറിയതിനു ശേഷം പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയും , തമിഴ്‌നാട്ടിൽ ജോസഫ് വിജയും നടപ്പാക്കിയ ചില തീരുമാനങ്ങൾ തമ്മിൽ ഒന്ന് താരതമ്യം ചെയ്യുമ്പോൾ ആരാണ് ജനസേവകൻ ആരാണ് ജനകീയ നടൻ ? ഒരു അവലോകനം! #suvenduadhikari #vijay #tamilnadupolitics #westbengalpolitics #indiapolitics #politicalanalysis #leadership #currentaffairs #governance #tvk

Related Articles

Latest Articles