Monday, May 13, 2024
spot_img

എപ്പോഴും കേൾക്കുന്ന ഒരു വാക്കാണ് നീര് എന്നത് ; നിങ്ങൾ നീര് കൊണ്ട് പ്രശ്നം നേരിടുന്നുണ്ടോ? എങ്കിൽ ഈ ഒറ്റമൂലികൾ ഒന്ന് പരീക്ഷിച്ച് നോക്കു ; തീർച്ചയായും ഫലം കാണും

നീരിൽ നിന്ന് മോചനം നേടാൻ ഈ വഴികൾ പരീക്ഷിച്ച് നോക്കു

  1. കറന്നയുടനെയുള്ള പാലിൽ ഗോമൂത്രം ചേർത്തു കഴിക്കുക.

2.കടുക്ക, തവിഴാമവേര്, ദേവതാരം, തിപ്പലി, കാട്ടുതിപ്പലിവേര്, കൊടുവേലിക്കിഴങ്ങ് ശുദ്ധിചെയ്തത്, വരട്ടുമഞ്ഞൾ, ജീരകം, ഇരുവേലി, ചുക്ക് എന്നിവ കഷായം വെച്ച് ഏലത്തരിയും ഞെരി ഞ്ഞലും പൊടിച്ചു മേമ്പൊടി ചേർത്തു കഴിക്കുക.

  1. രണ്ട് കഴഞ്ച് ചുക്ക്, നാല് കഴഞ്ച് കടുക്ക, ആറ് കഴഞ്ച് ചിറ്റമൃത് എല്ലാം കൂട്ടി കഷായം വെച്ചുകഴിക്കുക.

Related Articles

Latest Articles