Friday, May 10, 2024
spot_img

സിറിയയിൽ ഭീ​ക​ര​രു​ടെ മോ​ര്‍​ട്ട​ര്‍ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ഡ​മാ​സ്ക​സ്: സി​റി​യ​ന്‍ ന​ഗ​ര​മാ​യ ആ​ല​പ്പോ​യി​ല്‍ ഭീ​ക​ര​രു​ടെ മോ​ര്‍​ട്ട​ര്‍ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. പ​ടി​ഞ്ഞാ​റ​ന്‍ ആ​ല​പ്പോ​യി​ലെ ഖ​ലി​ദി​യ​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

ഞാ​യ​റാ​ഴ്ച്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു മോ​ര്‍​ട്ട​ര്‍ ഷെ​ല്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​റു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. പി​ന്നാ​ലെ മ​ര​ണ​സ​ഖ്യ ഉ‍​യ​രു​ക​യാ​യി​രു​ന്നു. ഈ ​ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ സു​ക്കാ​രി​യി​ല്‍ ഭീ​ക​ര​ര്‍ സ്ഥാ​പി​ച്ച ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച്‌ ഒ​രു കു​ട്ടി​ക്ക് അ​ട​ക്കം മൂ​ന്നു പേ​ര്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

Related Articles

Latest Articles