കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി അനുവദിച്ച് കോടതി. മെമ്മറികാർഡ് വീണ്ടും പരിശോധിക്കാമെന്നും രണ്ട് ദിവസങ്ങൾക്കുള്ളിൽ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയക്കണമെന്നും കോടതി വ്യക്തമാക്കി....
കൊച്ചി : നടിയെ അക്രമിച്ച കേസിൽ നിന്നും സ്റ്റീസ് കൗസർ എടപ്പഗത്തിനെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചത്. തുടർന്നും ഈ ബെഞ്ചിൽ തന്നെയാകും പരിഗണിക്കുക. ആദ്യം മുതൽ തന്നെ കേസ് പരിഗണിക്കുന്നതിനാൽ...
ഇടുക്കി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുൻ വൈദ്യുത മന്ത്രി എംഎം മണി. അത് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണെന്നും നടിയെ ആക്രമിച്ച കേസ് കുറേ നാളായി നിലനില്‍ക്കുന്ന നാണം കെട്ട...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ വിശ്വാസമില്ലെന്നും ഹർജി മറ്റൊരു ബഞ്ചില്‍ പരിഗണിക്കണമെന്നുമുള്ള അതിജീവിതയുടെ ആവശ്യത്തെ തുടര്‍ന്ന് കേസ് പരിഗണിച്ചിരുന്ന ജഡ്ജ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി. മറ്റൊരു ബഞ്ചിലായിരിക്കും കേസ് ഇനി...
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ കൃഷ്ണ. അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെങ്കിൽ മാറ്റി നിർത്തുന്നത് ശരിയല്ലല്ലോ എന്നും ദുർഗ ചോദിച്ചു.
‘ഉടൽ’ എന്ന ചിത്രത്തിന്റെ ഭാഗമായി...