അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ നടന്ന ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ 75 സീറ്റുകളില്‍ 67 സീറ്റും പിടിച്ചെടുത്ത് തകർപ്പൻ വിജയം നേടിയിരിക്കുകയാണ് ബിജെപി. സമാജ് വാദി പാര്‍ട്ടി ആറ് സീറ്റിലേക്ക്...
നടന്‍ കൃഷ്ണകുമാറിന് ബി.ജെ.പി. അംഗത്വം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയില്‍നിന്നാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് കൃഷ്ണകുമാര്‍ പാര്‍ട്ടി...
തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ചു കയറിയ സംഭവത്തില്‍ തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംഭവത്തില്‍ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീവ്രവാദ സ്വഭാവമുള്ള...
തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് കസ്റ്റഡിയിൽ. മലപ്പുറം സ്വദേശിയായ ഫൈസലാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഫൈസൽ മയക്കു മരുന്നിന് അടിമയാണെന്നാണ് പോലീസിന്റെ നിഗമനം.
ഞായറാഴ്ച രാത്രിയാണ് ഇയാൾ മതിൽ ചാടിക്കടന്ന്...