കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അധിക കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് നൽകില്ല. ഈ മാസം 31നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനായിരുന്നു കോടതി ആദ്യം നൽകിയിരുന്ന നിർദേശം. എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ സാവകാശം...
ജന്മദിന ആഘോഷത്തിന്റെ വീഡിയോയ്ക്ക് വന്ന പരിഹാസ കമന്റിന് ചുട്ട മറുപടി കൊടുത്ത് ഗായിക അഭയ ഹിരണ്‍മയി. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങളുടെ ഒരു വീഡിയോയാണ് അഭയ ഹിരണ്‍മയി പങ്കുവെച്ചിരുന്നത്. സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും ലോകം...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ ഭാഗമായി അതിജീവിത മുഖ്യമന്ത്രിയെ കാണുന്നു. കേസിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി നടി ആരോപിച്ചിരുന്നു. ഇതേ തുടർന്ന് സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം...
ബെംഗളൂരു: കന്നഡ നടി ചേതന രാജിൻറെ മരണത്തിൽ ഷെട്ടീസ് കോസ്മെറ്റിക്ക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം ചെയ്യുന്നു. ചേതനയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഡോ മെൽവിനെയാണ് ചോദ്യം ചെയ്യുന്നത്. കേസിൽ ക്ലിനിക്കിലെ ജീവനക്കാരി സുധയെ...
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗപരാതിക്ക് പിന്നാലെ മീ ടൂ ആരോപണവുമായി ഒരു യുവതി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കൊച്ചി സിറ്റി പോലീസ് പരിശോധന തുടങ്ങി. സമൂഹ മാധ്യമത്തിലെ വുമൺ എഗൻസ്റ്റ് സെക്ഷ്വൽ...