ദില്ലി: മലയാളി ഐ എസ് ഭീകരൻ അഫ്‌ഗാനിസ്ഥാനിൽ പിടിയിലായതായി സൂചന. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ ഇന്ത്യൻ പൗരൻ കാണ്ഡഹാറിൽ പോലീസിന്റെ പിടിയിലായതായാണ് അഫ്ഗാൻ അധികൃതർ അറിയിക്കുന്നത്. ഇയാൾ പാലക്കാട് സ്വദേശിയായ സന ഉൾ...
ധാക്ക : അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ നൂറ്റാണ്ടിലെത്തന്നെ കൂറ്റൻ ജയവുമായി ബംഗ്ലാദേശ് . 662 റൺസ് വിജയലക്ഷ്യമെന്ന ബാലികേറാ മലയിലേക്ക് ബാറ്റ് വീശിയ അഫ്ഗാൻ രണ്ടാം ഇന്നിങ്സിൽ വെറും 115 റൺസിനു പുറത്തായി....
കാബൂൾ : അഫ്ഗാനിസ്ഥാനിലെ ഇന്ത്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ എംബസികൾക്കെതിരെ ആക്രമണം നടത്തുമെന്ന് ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റും ലെവന്റ്-ഖൊറാസാനും (ഐഎസ്‌ഐഎൽ-കെ) ഭീഷണി മുഴക്കിയെന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പുറത്തുവന്നു. താലിബാനും മധ്യ, ദക്ഷിണേഷ്യൻ...
കാബുള്‍ : അഫ്ഗാനിസ്ഥാനിലെ സ്ത്രീ സ്വാതന്ത്ര്യം തങ്ങളുടെ മുന്‍ഗണനാ വിഷയമല്ലെന്ന് താലിബാന്‍ വക്താവ് സബീയുള്ള മുഹാജിദ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ നീക്കുകയെന്നത് സംഘടനയുടെ മുന്‍ഗണനയിലുള്ള കാര്യമല്ലെന്നാണ് താലിബാൻ...
കാബൂൾ: പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം നിഷേധിച്ചതിനു പിന്നാലെ മറ്റൊരു സ്ത്രീവിരുദ്ധ ഉത്തരവുമായി താലിബാൻ. രാജ്യത്തെ എല്ലാ പ്രാദേശിക, വിദേശ എൻജിഒകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ താലിബാൻ ഭരണകൂടം...