കാബൂൾ: അഫ്‌ഗാനിൽ ഭീകരർക്കെതിരെ ആയുധമെടുത്ത് ജനങ്ങൾ. ഇതോടെ അഫ്‌ഗാനിസ്ഥാൻ എളുപ്പത്തിൽ പിടിച്ചടക്കാമെന്ന താലിബാന്റെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സർക്കാരിനെ അനുകൂലിച്ച് പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത് സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ആയുധവുമെടുത്ത് തെരുവിലിറങ്ങിയ ജനങ്ങളുടെ...
കാബൂൾ: അഫ്‌ഗാനിൽ പ്രതിരോധ മന്ത്രിയെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം. സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മന്ത്രിയുടെ കാബൂളിലെ വീട്ടിലേക്ക് അക്രമികൾ ബോംബെറിയുകയായിരുന്നു. മന്ത്രി ബിസ്മില്ല ഖാൻ മുഹമ്മദിയും കുടുംബവും സുരക്ഷിതരാണ്. അക്രമികളെ സുരക്ഷാ...
കാബൂൾ: താലിബാൻ ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകി അഫ്‌ഗാനിസ്ഥാൻ സൈന്യം. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ അഫ്ഗാൻ സൈന്യം നടത്തിയ ആക്രമണത്തിൽ 300 ഓളം താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം മുതൽ വിവിധ...
വാഷിംഗ്ടൺ: ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ വധിച്ചത് താലിബാൻ തന്നെയെന്ന് റിപ്പോർട്ട്. താലിബാൻ പിടികൂടിയപ്പോൾ സിദ്ദിഖി ജീവനോടെ ഉണ്ടായിരുന്നു. എന്നാൽ താലിബാൻ സിദ്ദിഖിയുടെ തിരിച്ചറിയൽ രേഖ പരിശോധിക്കുകയും അദ്ദേഹത്തെയും ഒപ്പമുള്ളവരെയും വധിക്കുകയും...
കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ വ്യാജ രേഖ ചമച്ച് ജോലിചെയ്തതിന് അറസ്റ്റിലായ അഫ്ഗാൻ പൗരൻ ഈദ് ഗുല്ലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എൻഐഎയും, ഐബി ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ ഇപ്പോൾ ചോദ്യം ചെയ്യുകയാണ്. രാജ്യത്തേക്ക്...