കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ താലിബന്‍ തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി. താലിബന്‍ കൈവശപ്പെടുത്തിയിരുന്ന രണ്ട് ജില്ലകളുടെ നിയന്ത്രണം സൈന്യം തിരികെ പിടിച്ചു. കഴിഞ്ഞ രാത്രി നടത്തിയ ശക്തമായ സൈനിക നീക്കത്തിലൂടെയാണ് തീവ്രവാദികളെ തുരത്തിയത്. തഖാര്‍...
കാബൂള്‍: കോവിഡിന്റെ മൂന്നാം തരംഗം വന്‍ നാശം വിതച്ച് അഫ്ഗാനിസ്ഥാന്‍. തലസ്ഥാനമായ കാബൂളിലെ അമേരിക്കന്‍ എംബസിയിലെ ഒരു ജീവനക്കാരന്‍ മരിച്ചു, 114 പേര്‍ ചികിത്സയിലാണ്. രോഗബാധിതരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില...
കാബൂള്‍: അഫ്ഗാൻ വനിതാ പ്രവർത്തക ഫ്രെഷ്ത കൊഹിസ്ഥാനിയെ വെടിവച്ചു കൊന്നു. അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കൻ കപിസ പ്രവിശ്യയിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ കപീസയിലെ കൊഹിസ്ഥാൻ...
ദില്ലി: കാബൂളിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെയാണ് കാബൂൾ സർവകലാശാലയിൽ ഭീകരാക്രമണം നടന്നത്. പുസ്തകോത്സവം നടക്കുകയായിരുന്ന സർവ്വകലാശാലയിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ,...