Thursday, January 1, 2026

Tag: AfghanPeopleUnderTaliban

Browse our exclusive articles!

അഫ്ഗാനിൽ അഴിഞ്ഞാടി താലിബാൻ ഭീകരർ; കീഴടങ്ങിയ സൈനികരെപോലും കൂട്ടക്കൊല ചെയ്യുന്നു

കാബൂൾ: അഫ്ഗാനിൽ താലിബാൻ (Taliban) ഭീകരർ അഴിഞ്ഞാടുന്നു. അഫ്ഗാൻ സേനയെ കൂട്ടക്കൊല ചെയ്യുകയാണ് താലിബാൻ ഭരണകൂടം ഇപ്പോൾ. അധികാരം പിടിച്ചെടുത്തിതിന് പിന്നാലെ നിരവധി സേനാംഗങ്ങളെയാണ് താലിബാൻ ക്രൂരമായി കൊലപ്പെടുത്തിയത്. അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ...

താലിബാന്റെ കാടൻ ഭരണത്തിൽ ആരോഗ്യ മേഖലയും തകർന്നു; നവജാത ശിശുക്കളും കുട്ടികളും മരിച്ചുവീഴുന്നു; ആശുപത്രിയിൽ അവശ്യമരുന്നുകളും ജീവനക്കാരും ഇല്ല

കാബൂൾ: അഫ്ഗാനിൽ നട്ടംതിരിഞ്ഞ് രോഗികൾ. രാജ്യത്ത് നവജാത ശിശുക്കളും കുട്ടികളുമുൾപ്പെടെ മരിച്ചുവീഴുകയാണെന്നാണ് റിപ്പോർട്ട്. പ്രവിശ്യാ ആശുപത്രികളടക്കം എല്ലായിടവും മരുന്നും ആവശ്യത്തിന് ജീവനക്കാരുമില്ലാതെ നട്ടം തിരിയുകയാണ്. കേന്ദ്ര ആരോഗ്യ സംവിധാനം (Central Health System)താളംതെറ്റിയ...

കൊടുംപട്ടിണി, ധാന്യപ്പൊടി പച്ചയ്ക്ക് തിന്ന് സാധാരണക്കാർ; താലിബാന്റെ 100 ഭരണദിനങ്ങൾ നരകതുല്യമെന്ന് ജനങ്ങൾ

കാബൂൾ: താലിബാന്റെ (Taliban Administration) 100 ഭരണദിനങ്ങൾ നരകതുല്യമെന്ന് ജനങ്ങൾ. കൊടിയദാരിദ്ര്യത്തിലാണ് രാജ്യത്തെ ഭൂരിഭാഗം ആളുകളും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ദയനീയ അവസ്ഥയിലാണ്. ജീവിക്കാനായി ജോലിയോ മറ്റ് വരുമാനമാർഗ്ഗങ്ങളോ ഇല്ല, ഭക്ഷണവും ലഭിക്കാത്ത...

അഫ്ഗാനിസ്ഥാനില്‍ പ്രാര്‍ഥനക്കിടെ പള്ളിയില്‍ സ്​ഫോടനം; നൂറോളം പേര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് സൂചന

കാബൂൾ: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ (Afghan) കുന്ദുസില്‍ ഉഗ്രസ്‌ഫോടനം. വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെ ഷിയാ പള്ളിയിലാണ് സ്​ഫോടനം ഉണ്ടായത്. സംഭവത്തില്‍ നൂറോളം പേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്​തെന്ന്​ താലിബാനെ ഉദ്ധരിച്ച്‌​ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​...

താലിബാൻ ഫത്വകൾ ഒന്നൊന്നായി തിരികെ വരുന്നു!!! പുരുഷന്മാർ താടി വടിക്കരുത്… ഭീകരരുടെ ഭ്രാന്തൻ ഭരണത്തിന് പൂർണപിന്തുണയുമായി പാക്കിസ്ഥാനും

ഇസ്ലാമാബാദ്: അഫ്ഗാനിൽ താലിബാൻ (Taliban) തങ്ങളുടെ ആധിപത്യം കൂടുതൽ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ശരിയത്ത് നിയമം അനുസരിച്ച് മാത്രമേ ശിക്ഷകളും ഭരണവും രാജ്യത്ത് നടപ്പാക്കും എന്ന് താലിബാൻ ഭീകരർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ബാർബർഷോപ്പുകളിലെ പെരുമാറ്റച്ചട്ടമാണ്...

Popular

ശത്രുപാളയങ്ങളെ നടുക്കി ‘പ്രളയ്’ !! ഒഡീഷ തീരത്ത് മിസൈൽ പരീക്ഷണം വൻ വിജയം; ചരിത്രനേട്ടത്തിൽ ഭാരതം

ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക്...
spot_imgspot_img