ഹരിയാന: അഗ്നിപഥിൽ നിന്നും വിരമിക്കുന്ന അഗ്നിവീർ സൈനികര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് ഹരിയാന സര്‍ക്കാര്‍. അത് ഗ്രൂപ്പ് സി ജോലിയായാലും ഹരിയാന പൊലീസിലായാലും അഗ്‌നിപഥ് പദ്ധതിയില്‍ നിന്നും തിരിച്ചെത്തി സര്‍ക്കാരില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്...
ദില്ലി: അഗ്നിപഥ് പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ഇന്ന് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തും. അഗ്നിപഥിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങൾ സൈനിക മേധാവിമാർ ഇന്ന് പ്രധാനമന്ത്രിയെ ധരിപ്പിക്കും. മൂന്നു സൈനിക മേധാവിമാരുമായും...
ദില്ലി: രാജ്യവ്യാപകമായി അഗ്‌നിപഥ് പദ്ധതിക്കെതിരെ അക്രമങ്ങൾ ശക്തമായി നടക്കുകയാണ്. വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുമ്പോഴും വീണ്ടും അഗ്‌നിവീറിനെതിരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുനല്‍കുമെന്നും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്നും സൈനിക കാര്യ വകുപ്പ്...
അഗ്നിപഥ് പദ്ധതിയുടെ കരസേന റിക്രൂട്ട്മെന്റ് റാലിയുടെ വിഞ്ജാപനമിറങ്ങി. പരിശീലനം ഉൾപ്പെടെ നാല് വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. ജൂലൈ മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നാണ് സൈനികകാര്യവകുപ്പ്...
ദില്ലി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് സൈനിക തലവന്മാർ. അഗ്നിപഥ് സ്‌കീം സേനയില്‍ യുവത്വവും അനുഭവപരിചയവും ഒരുമിച്ച് കൊണ്ടുവരുമെന്ന് പ്രതിരോധ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്.ജനറല്‍ അരുണ്‍ പുരി വ്യക്തമാക്കി.
സിയാച്ചിനിലും...