പാലക്കാട് : അഴിമതി ആരോപണം മുറുകുന്നതിന് പിന്നാലെ കൂനിന്മേൽ കുരു എന്ന പോലെ റോഡ് ക്യാമറ പദ്ധതിയിൽ ഒട്ടേറെ പിഴവുകളുമുണ്ടെന്ന് ആരോപണമുയരുന്നു. നിയമം ലംഘിക്കാത്ത വാഹനങ്ങൾക്കും ഉദ്യോഗസ്ഥര്‍ നോട്ടിസ് അയയ്ക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം....
തിരുവനന്തപുരം: ഈ മാസം 20 മുതൽ പിഴ ചുമത്തി തുടങ്ങാനുള്ള മുൻ തീരുമാനം നടപ്പാക്കാനാകാതെ സർക്കാർ. പദ്ധതി വിവാദമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ എതിർപ്പ് ഭയന്ന് തീരുമാനം നീട്ടാനാണ് സാധ്യത. അതേസമയം എ ഐ...
തിരുവനന്തപുരം: എ ഐ കാമറ വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങൾ ശരിവച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ബന്ധുവിന് വിവാദ കമ്പനിയുമായുള്ള ബന്ധം പുറത്ത്. ക്യാമറ വിവാദത്തിലുൾപ്പെട്ട കമ്പനി പ്രസാഡിയോയ്ക്കു മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവുമായി ഇടപാടുകൾ ഉണ്ടെന്നു...
കാസർകോട്: എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളിക്കുകയാണ്.എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക്...
തിരുവനന്തപുരം: ക്യാമറ അഴിമതി ആരോപണങ്ങൾ ചർച്ചയാകുമ്പോൾ ഉപകരാറുകൾ വഴി കെൽട്രോൺ സർക്കാരിനും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും വലിയ നഷ്‌ടം വരുത്തിയതായി റിപ്പോർട്ട്. സർക്കാർ കരാറുകൾ കരസ്ഥമാക്കുകയും അത് സ്വകാര്യ കമ്പനികൾക്ക് മറിച്ചുകൊടുക്കുകയുമാണ് ഇപ്പോൾ...