Monday, December 15, 2025

Tag: AICC

Browse our exclusive articles!

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ്: ശശിതരൂരിനെ പിന്തുണക്കാതെ കേരളത്തിലെ നേതാക്കൾ, സച്ചിനെ പേടിച്ച് ഗെഹ്‌ലോട്ട്, കോൺഗ്രസിനുള്ളിൽ മത്സരം പൊടിപൊടിക്കുമോ??

ദില്ലി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് വ്യാഴാഴ്ച മുതൽ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു തുടങ്ങും. നിലവിൽ ഈ സ്ഥാനത്തേക്ക് ശശി തരൂരിന്റേയും അശോക് ഗെഹ്‌ലോട്ടിന്റേയും പേരുകളാണ് ഉയർന്നു നിൽക്കുന്നത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച്...

വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിന് കാരണംകാണിക്കല്‍ നോട്ടീസ്‌; ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് എ.ഐ.സി.സി

ദില്ലി: പാർട്ടിയുടെ വിലക്ക് ലംഘിച്ച് കണ്ണൂരിലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിന് കാരണംകാണിക്കല്‍ നോട്ടീസ്. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എ.കെ. ആന്റണി അധ്യക്ഷനായ...

എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാനൊരുങ്ങി പ്രിയങ്ക ഗാന്ധി? | Indian national congress- Priyanka Gandhi

പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചനകൾ പുറത്തു വരുന്നു. പ്രിയങ്കയ്‌ക്കെതിരെ പ്രവര്‍ത്തക സമിതിയില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങളാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ. ഇപ്പോൾ ഉത്തര്‍പ്രദേശിന്റെ എഐസിസി സെക്രട്ടറി ചുമതലയാണ്...

വിജയക്കൊടി നാട്ടി ബിജെപി ആസ്ഥാനം; ആളൊഴിഞ്ഞ പൂരപ്പറമ്പായി എഐസിസി ആസ്ഥാനം; കനത്ത പരാജയമെന്ന് കോൺഗ്രസ് പ്രവർത്തകർ

ദില്ലി: ആളൊഴിഞ്ഞ പൂരപ്പറമ്പായി ദില്ലിയിലെ എഐസിസി ആസ്ഥാനം. കനത്ത പരാജയമാണ് കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ വൻ ആഘോഷത്തിനാണ് ബിജെപിയുടെ പാർട്ടി ആസ്ഥാനം ഒരുങ്ങിക്കൊണ്ടിരിക്കുന്നത്(BJP In Assembly Election 2022). പഞ്ചാബ്...

വേണുഗോപാലിന് ഇനി കഷ്ടകാലം; പൂർണ്ണ പരാജയമെന്ന് കോൺഗ്രസ്; ജനറല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് മാറ്റും

തിരുവനന്തപുരം: കെ.സി വേണുഗോപാലിനെ ജനറല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് മാറ്റുമെന്ന് സൂചന. സംഘടനാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വേണുഗോപാൽ പരാജയപ്പെട്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നാണ് നേതാക്കളുടെ വാദം. അതേസമയം വേണുഗോപാലിന്റെ ഇടപെടൽ വിവിധ...

Popular

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന്...
spot_imgspot_img