Wednesday, December 24, 2025

Tag: Air India Flight

Browse our exclusive articles!

എൻജിൻ തകരാർ; ഇന്ത്യയിൽനിന്ന് യുഎസിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി റഷ്യയിൽ ഇറക്കി, നിരീക്ഷിച്ച് യുഎസ്

ന്യൂയോർക്ക്: ഇന്ത്യയിൽനിന്ന് യുഎസിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം എൻജിൻ തകരാറു മൂലം അടിയന്തരമായി റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ് അധികൃതർ. സംഭവം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യുഎസ് അറിയിച്ചു. ദില്ലിയിൽ നിന്ന് യുഎസിലെ...

എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരന് യാത്രക്കാരന്റെ മർദ്ദനം;സംഭവം ഗോവ-ദില്ലി വിമാനത്തിൽ

എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരന് യാത്രക്കാരൻ്റെ മർദ്ദനമേറ്റു.കഴിഞ്ഞ ദിവസം യാത്രയ്ക്കിടെയായിരുന്നു സംഭവം. ഗോവയിൽ നിന്നും ദില്ലിയിലേക്ക് സർവീസ് നടത്തിയ എഐ 882 ആം വിമാനത്തിലായിരുന്നു സംഭവം. അക്രമം നടത്തിയ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക്...

350 യാത്രക്കാരുമായി ന്യൂയോർക്ക് – ദില്ലി എയർ ഇന്ത്യ വിമാനം യുകെയിൽ എമർജൻസി ലാൻഡിങ് നടത്തി

ലണ്ടൻ : 350 യാതക്കാരുമായി ന്യൂയോർക്ക് - ദില്ലി നോൺ സ്റ്റോപ്പ് എയർ ഇന്ത്യ വിമാനം ലണ്ട‍നിലെ ഹീത്രൂ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി. വിമാനത്തിലെ യാത്രക്കാർക്ക് അടിയന്തര വൈദ്യസഹായം തേടേണ്ടി വന്നതിനാലാണ്...

എയർ ഇന്ത്യ വിമാനത്തിലെ അതിക്രമം;ശങ്കർ മിശ്രയെ ജോലിയിൽ നിന്നും പുറത്താക്കി

ദില്ലി : എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയെജോലിയിൽ നിന്നും പുറത്താക്കി.യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വെൽസ് ഫാർഗോ’ എന്ന സ്ഥാപനമാണ് മുംബൈ സ്വദേശി ശങ്കർ മിശ്രയെ പിരിച്ചുവിട്ടത്. തങ്ങളുടെ ജീവനക്കാർ...

ഇറ്റലി-അമൃത്സർ വിമാനത്തിലെത്തിയ യാത്രക്കാരിൽ 125 പേർക്ക് കോവിഡ്; ആശങ്ക വർധിക്കുന്നു; എല്ലാവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

ഇറ്റലി -അമൃത്സർ എയർ ഇന്ത്യ വിമാനത്തിലെത്തിയ 125 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. അമൃത്സര്‍ എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും അധികം യാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ വി.കെ.സേത്ത് അറിയിച്ചു. വിമാനത്തില്‍ 179...

Popular

ഉസ്മാൻ ഹാദിയെ കൊലപ്പെടുത്തിയത് യൂനുസ് ഭരണകൂടം ! ലക്ഷ്യമിട്ടത് പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ; ഗുരുതരാരോപണവുമായി സഹോദരൻ

ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ യൂനുസ് ഭരണകൂടമാണ് കാരണമെന്ന് ആരോപിച്ച്...

ഗ്ലോബൽ ടി വി നസ്‌നീൻ മുന്നിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിസ്റ്റുകൾ I BANGLADESH UNREST

ഇന്ത്യാവിരുദ്ധരായ കലാപകാരികൾ ബംഗ്ലാദേശിൽ അഴിഞ്ഞാടുന്നു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണം....
spot_imgspot_img