തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ പടക്കമെറിഞ്ഞ സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് സൂചനയൊന്നുമില്ലാതെ പോലീസ്. നിലവിൽ കേസിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളൊന്നും പോലീസിന് കിട്ടിയിട്ടില്ല.
അതുകൊണ്ടു തന്നെ മറ്റ് വിവരങ്ങളിലേക്ക് എത്താൻ...
കണ്ണൂര്‍: ഇന്നലെ രാത്രി എകെജി സെന്റര്‍ അക്രമിച്ച സംഭവം എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ നാടകമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപി ജയരാജന്‍ വ്യക്തിപരമായി...
സിപിഎം നേതൃയോഗങ്ങള്‍ക്ക് തുടക്കം: വെട്ടിനിരത്തലിന് ഒരുങ്ങി നേതൃത്വം | CPM
സിപിഎം നേതൃയോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമാകുമ്പോള്‍ പാര്‍ട്ടിയില്‍ വെട്ടിനിരത്തല്‍ ഉറപ്പായി. പല പ്രമുഖ നേതാക്കന്‍മാരുടേയും, ജനപ്രതിനിധികളുടേയും പേരില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയര്‍ന്നിട്ടുളളത്....