ആലപ്പുഴയിലെ കർഷക ആത്മഹത്യയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി രംഗത്ത്. സംസ്ഥാന സർക്കാരാണ് കർഷകന്റെ മരണത്തിന് ഉത്തരവാദി. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ കൊടിയ ധൂർത്താണെന്നും പഴയകാല കമ്മ്യൂണിസ്റ്റ്...
ആലപ്പുഴ മണ്ണഞ്ചേരിയിൽ പതിനാല് വയസ്സുകാരനെ പോലീസ് മർദ്ദിച്ചതായി പരാതി. പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് മർദ്ദിച്ചത്. അന്യസംസ്ഥാന തൊഴിലാളിയായ യൂസഫിന്റെ മകൻ ബർക്കത്ത് അലി(14)ക്കാണ് ക്രൂരമായി മർദ്ദനമേറ്റത്.
മുട്ടുകാലിന് മുതുകിൽ ചവിട്ടുകയും ലാത്തികൊണ്ട് കൈയിൽ അടിക്കുകയും...
ആലപ്പുഴ ജില്ലാ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.ജെ ഹാരിസ് കെെക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. റിസോർട്ട് ലെെസൻസുമായി ബന്ധപ്പെട്ട് കെെക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസ് വിജിലൻസിന്റെ പിടിയിലായത്. ഹാരിസിന്റെ പക്കൽ നിന്നും 2000 രൂപ...
പിണറായി സര്‍ക്കാരിന് കൊലയാളി സര്‍ക്കാരെന്ന വിളിപ്പേര് വീണ് കഴിഞ്ഞിരിക്കുകയാണ്. കാരണം കൊല്ലത്തിനും തിരുവനന്തപുരത്തിനും ശേഷം ഇപ്പോൾ ആലപ്പുഴയിലും മരുന്ന് ഗോഡൗണിനു തീ പിടിച്ചിരിക്കുകയാണ്. അതേസമയം, വീണ്ടും ബ്ലീച്ചിങ് പൗഡർ ആണ് വില്ലെന്നാണ് കണ്ടെത്തൽ....
ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി.ബാബുവിനെ സി.പി.എം ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തു. ബിപിൻ സി.ബാബുവിന്റെ ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്നാണ് നടപടി. മർദനം,പരസ്ത്രീ ബന്ധം,ആഭിചാരക്രിയ എന്നീ...