അദിവി ശേഷ് നായകനാവുന്ന ചിത്രം ‘മേജര്‍’ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സിനിമയെ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്. സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തി.
ട്വിറ്ററിലൂടെയാണ് താരം അഭിപ്രായം പങ്കുവെച്ചത്....
കഴിഞ്ഞ വർഷം ഡിസംബര്‍ 17ന് ലോകവ്യാപകമായി തിയറ്ററില്‍ റിലീസ് ചെയ്ത പുഷപ വൻ വിജയമാണ് നേടിയത്. തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ. എന്നാൽ ചിത്രം...
ദില്ലി: അതിരുവിട്ട സിനിമാഭ്രാന്ത് അവസാനിച്ചത് കൊലപാതകത്തിൽ. പുഷ്പ സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് യുവാവിനെ കുട്ടികൾ ചേർന്ന് കൊലപ്പെടുത്തി (Murder). സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കുട്ടികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ദില്ലിയിലെ ജഹാംഗിർപൂരിലാണ് ഞെട്ടിപ്പിക്കുന്ന...
തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ അല വൈകുണ്ഠപുരമുലൂവിന്‍റെ തമിഴ് റീമേക്കില്‍ നടന്‍ ശിവ കാര്‍ത്തികേയന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കും. ശിവകാര്‍ത്തികേയന്റെ നിര്‍മ്മാണ കമ്ബനിയായ എസ്.കെ പ്രൊഡക്ഷന്‍സ് തന്നെ ചിത്രം നിര്‍മിക്കും. ജനുവരി...