ദില്ലി: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതു മുതല്‍ ഇന്നു വരെ അവിടെ അക്രമസംഭവങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും...
ദില്ലി: ലോകത്തിന് മുന്നില്‍ രാജ്യത്തെ അടയാളപ്പെടുത്താന്‍ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിക്ക് അങ്ങനെയൊരു ഭാഷയാവാന്‍ കഴിയുമെന്ന് അമിത് ഷാ പറഞ്ഞു.ഇന്ത്യയെ മുഴുവന്‍ ഒരുമിച്ച്...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും തലയറുത്ത് കൊന്നുകളയുമെന്നു വെല്ലുവിളിച്ച തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴകം (ടി.എം.എം.കെ) നേതാവ് അറസ്റ്റില്‍. തിരുച്ചിറപ്പള്ളി സ്വദേശി മുഹമ്മദ് ഷെരീഫ് (24) ആണ്...
ദില്ലി- രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ ഒരു വിട്ടു വീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രഖ്യാപനം അതേപടി നടപ്പാക്കുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരരായ മാവോയിസ്റ്റുകളെ ഒതുക്കലാണെന്ന് അടുത്ത നടപടിയെന്നും അമിത്...
ദില്ലി : കേന്ദ്രസർക്കാരിന്‍റെ ശക്തമായ നീക്കം ത്രിപുരയിലും ഫലം കണ്ടു. വിഘടനവാദി സംഘടനയായ എൻ എൽ എഫ് ടി സർക്കാരുമായി സമാധാന ഉടമ്പടിയിൽ ഒപ്പ് വെച്ചു. 2015 മുതൽ സമാധാന ശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നെങ്കിലും...