അമരാവതി: ആന്ധ്രാപ്രദേശിൽ സമ്പൂർണ മദ്യ നിരോധനം നടപ്പാക്കാനൊരുങ്ങുന്നു.ഇതിന് മുന്നോടിയായി സംസ്ഥാനത്തെ മുഴുവന്‍ ബാറുകളുടെയും ലൈസന്‍സ് റദ്ദാക്കി. ഡിസംബര്‍ 31ന് ശേഷം ബാറുകള്‍ പ്രവര്‍ത്തനം നിര്‍ത്താനും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ...
അമരാവതി: സംസ്ഥാനത്ത് മദ്യം നിരോധിക്കുന്നതിനായി ആദ്യ ചുവട് വച്ച് ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍. ഒക്ടോബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ 3,500ഓളം വരുന്ന മദ്യവില്‍പ്പന ശാലകള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാരിന്‍റെ പദ്ധതി. ഇതുവഴി സംസ്ഥാനത്ത് മദ്യനിരോധനം നടപ്പില്‍...
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ ദേവിപട്ടണത്ത് ബോട്ട് ദുരന്തത്തില്‍ പെട്ടു. 11 ജീവനക്കാരടക്കം 61 പേര്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് ഗോദാവരി നദിയില്‍ മുങ്ങിയത്.
ഏഴ് പേര്‍ മരിച്ചു. 25 പേരെ രക്ഷപ്പെടുത്തി. സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ...
വിജയവാഡ: ദേശീയ കായിക ദിനാഘോഷത്തിൽ വൻ അബദ്ധത്തിന് വഴിയൊരുക്കി ആന്ധ്രപ്രദേശ് സർക്കാർ. 2014 മുതൽ ദേശീയ തലത്തിൽ മെഡൽ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങിന് സ്ഥാപിച്ച കൂറ്റൻ ഫ്‌ളക്‌സ് ബോർഡാണ് സർക്കാരിന് പേരുദോഷമായത്.
ടെന്നീസ്...
ദില്ലി: ഉപരാഷ്ട്രപതിയെ കണ്ടപ്പോഴേക്കും സോഷ്യല്‍ മീഡിയ തന്നെ ആന്ധ്രാ ഗവര്‍ണര്‍ ആക്കിയെന്ന് മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ഇക്കാര്യം സുഷമ സ്വരാജ് ട്വിറ്ററില്‍ ആണ് കുറിച്ചത്. കഴിഞ്ഞ മോദി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന...