ദില്ലി : കോൺഗ്രസിനെതിരെ വീണ്ടും ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണിയുടെ മകനും കോണ്‍ഗ്രസ് ഡിജിറ്റല്‍ വിഭാഗം മുന്‍ മേധാവിയുമായിരുന്ന അനിൽ ആന്റണി. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍...
ദില്ലി :അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിനെ തുടർന്ന് എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ...
തിരുവനന്തപുരം : ബിബിസിയുടെ വിവാദ ഡോക്യുമെൻറി വിവാദത്തിൽ രാജ്യതാല്പര്യം കണക്കിലെടുത്ത് അഭിപ്രായം രേഖപ്പെടുത്തിയ തന്നെ ആക്രമിച്ചവർ ഭാരതത്തോടു ക്ഷമ ചോദിക്കേണ്ടി വരുന്ന കാലം വരുമെന്ന് അനിൽ ആൻറണി പറഞ്ഞു .
ഭാരതത്തെ ദുർബലപ്പെടുത്താനാണ് ബിബിസി...
ദില്ലി : ഇന്ത്യയുടെ പരമാധികാരം മാനിക്കപ്പെടണമെന്ന പൊതുവികാരമാണ് താൻ പങ്കുവച്ചതെന്ന് കോൺഗ്രസ് പാര്‍ട്ടി പദവികള്‍ നിന്ന് രാജിവച്ച അനില്‍ ആന്‍റണി വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് മോശം പ്രതികരണമുണ്ടായതെന്നും സഹിഷ്ണുതയെക്കുറിച്ച് പറയുന്നവരാണ് ഇങ്ങനെ...
ദില്ലി: കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് തുറന്ന് പറഞ്ഞതിന് പിന്നാലെ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി പാർട്ടിയിലെ പദവികൾ രാജിവച്ചു. ട്വിറ്ററിലൂടെയാണ് അനിൽ തന്റെ രാജി അറിയിച്ചത്. കെപിസിസി ഡിജിറ്റൽ മീഡിയ...