കൊതുക് ജന്യ രോഗങ്ങളാൽ പൊറുതി മുട്ടിയിരിക്കുന്ന അർജന്റീന പ്രശ്ന പരിഹാരത്തിനായി പുതിയ മാർഗം പരീക്ഷിക്കുന്നു. വികിരണങ്ങൾ ഉപയോഗിച്ച് നിലവിലുള്ള കൊതുകുകളുടെ ജനിതകത്തിൽ മാറ്റം വരുത്തിയ ശേഷം ഇവയെ തുറന്നുവിടാനാണു പദ്ധതി.
അർജന്റീനയിൽ ഈ വർഷം...
ഫിഫ പുറത്തിറക്കിയ ഏറ്റവും പുതിയ ഫുട്ബോൾ റാങ്കിങിൽ ലോക ജേതാക്കളായ അർജന്റീന ഒന്നാമത് . 2022 ലോകകപ്പിൽ കിരീടം ചൂടിയതാണ് റാങ്കിങ്ങിൽ മുന്നോട്ട് കുതിക്കാൻ രാജ്യത്തിനെ സഹായിച്ചത്. ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായ ഫ്രാൻസാണ്...
ബ്യൂണസ് അയേഴ്‌സ് : നല്ല ഫോമിൽ ആസ്വദിച്ചുകളിക്കുകയാണെങ്കിൽ 2026 ലോകകപ്പിലും തന്നെ കാണാനാകുമെന്ന് സൂചനകൾ നൽകി മെസ്സി. അർജന്റീന മാധ്യമമായ 'ഡയറിയോ ഡിപോർട്ടിവോ ഒലെ'യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് താരം തുറന്നു പറച്ചിൽ നടത്തിയത്...
പാരിസ് : ഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി ഫ്രഞ്ച് വെബ്സൈറ്റായ മെസ് ഒപിനിയൻസ് രംഗത്തെത്തി. രണ്ട് ലക്ഷത്തിലേറെ പേരാണ് ഫൈനലിലെ അർജന്റീന– ഫ്രാൻസ് പോരാട്ടം വീണ്ടും നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ച്...
ബ്യൂണസ് അയേഴ്സ്: ലോകം ക്രിസ്മസ് ആഘോഷങ്ങളിൽ തിരക്കിലാണ് . ലോകകിരീടം നേടിയതിന്റെ സന്തോഷത്തിൽ അർജന്റീനയിൽ ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കുകയാണ്. അർജന്റീനയുടെ സ്റ്റാർ മിഡ്‌ഫീൽഡർ എയ്ഞ്ചൽ ഡി മരിയ ആരാധകർക്കായി ക്രിസ്തുമസ് ആശംസകൾ നേർന്നുകഴിഞ്ഞു....