ഇടുക്കി: ഉപ്പുതറ വളകാട്ടിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻ വീട്ടിൽ ജോബിഷാണ് പിടിയിലായത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
പത്തു മാസം...
ദില്ലി: ദേശീയ പതാക കൊണ്ട് സ്കൂട്ടര്‍ തുടച്ചയാൾ അറസ്റ്റിൽ. ദില്ലിയിലെ ബജന്‍പുര പ്രദേശത്താണ് സംഭവം നടന്നത്. ഇയാൾ പതാകകൊണ്ട് സ്കൂട്ടർ തുടയ്ക്കുന്നത് വീഡിയോ വൈറലായതോടുകൂടിയാണ് പോലീസ് പിടികൂടിയത്.
നോര്‍ത്ത ഗൊന്‍ഡ ഏരിയയില്‍ താമസിക്കുന്ന 52...
മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 101 പവന്‍ സ്വര്‍ണം കസ്റ്റൻസ് പിടികൂടി. കൊടുവള്ളി സ്വദേശി ഉസ്മാന്‍ വട്ടംപ്പൊയിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 808 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്....
ഹൈദരാബാദ്: പത്തുകോടി രൂപയുടെ തിമിംഗല ഛർദ്ദി പിടികൂടി ഉത്തർപ്രദേശ് പോലീസ്. ലക്‌നൗവിൽ നിന്നും ഉത്തർപ്രദേശ് പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സാണ് 4.12 കിലോയോളം വരുന്ന തിമിംഗല ഛർദ്ദി പിടിച്ചെടുത്തിരിക്കുന്നത്.
കേസിൽ തിമിംഗല ഛർദ്ദി കടത്തുന്ന...