മുംബൈ: ലഹരി മരുന്ന് കേസിലെ ആര്യന്‍ ഖാനെതിരെ ഗൂഢാലോചനയ്്ക്ക് തെളിവില്ലെന്ന് ബോംബെ (Bombay) ഹൈക്കോടതി. അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച, ആര്യന്‍ ഖാന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയതിനാണ് തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഇവര്‍...
ആര്യന് ഖാന്‍ കേസിലെ പ്രതിസന്ധികള്‍ വിട്ടുമാറാതെ ഷാരൂഖ് ഖാന്‍. താരത്തിന് മുന്നില്‍ പുതിയ വെല്ലുവിളികളാണ് വന്നിരിക്കുന്നത്. മകനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ പണം വാഗ്ദാനം ചെയ്ത സംഭവം അടക്കം വിവാദമായിരിക്കുകയാണ്. അതോടൊപ്പം വിചാരിച്ച...
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസ് ഉൾപ്പെടെ ആറ് കേസുകൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നിന്ന് മാറ്റി. ഐ.പി.എസ് ഓഫീസറും എൻ.സി.ബിയുടെ ഡെപ്യൂട്ടി...
മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിലെ അന്വേഷണത്തില്‍ നിന്ന് എന്‍സിബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയെ മാറ്റി. കോഴ ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ്...
മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല. ആര്യന്‍, മുന്‍മുന്‍ ധമേച്ച, നടന്‍ അര്‍ബാസ് മെര്‍ച്ചന്റ് എന്നീ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിച്ച മുംബൈ...