ഗുവാഹത്തി: പട്ടാപ്പകൽ നടുറോഡിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ കൈയോടെ പിടികൂടി യുവതി. ഗുവാഹത്തിയിലാണ് സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ ലൈംഗികാതിക്രമം നടത്തി രക്ഷപെടാൻ ശ്രമിച്ചപ്പോൾ സ്കൂട്ടറിൽ മുറുകെ പിടിച്ചാണ് യുവാവിനെ...
ഗുവാഹത്തി: അസമിൽ ഭൂചലനം. 5.2 തീവ്രതയോടെ ഭൂചലനം ഉണ്ടായതെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേഘാലയയിലും പശ്ചിമ ബംഗാളിന്‍റെ വടക്കൻ ഭാഗങ്ങളിലും ബംഗ്ലാദേശിലെ വിവിധ പ്രദേശങ്ങളിലും ചെറിയ തോതിൽ ഭൂചലനം രേഖപ്പെടുത്തി.
സീസ്മോളജി സെന്‍ററിന്‍റെ റിപ്പോർട്ട് പ്രകാരം,...
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ഒരുങ്ങി ആസാം സര്‍ക്കാര്‍. പ്രതിദിനം മൂന്ന് ലക്ഷം പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മ്മ വ്യക്തമാക്കി. ഈ മാസം 21...
ദില്ലി : രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച് അസമും മേഘാലയയും. പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ചു രൂപവീതം കുറയ്ക്കുമെന്ന് അസം ധനമന്ത്രി ഹിമന്ത ബിസ്വ സർമ നിയമസഭയിൽ...
ഗുവാഹട്ടി : ഇന്ത്യൻ സൂപ്പർ അത്‌ലറ്റ് പോസ്റ്റർ ഗേൾ ഹിമാ ദാസിന് അംഗീകാരവുമായി അസ്സം സർക്കാർ. ഹിമയെ അസ്സമിലെ ഡെപ്യൂട്ടി സൂപ്രണ്ടായി (ഡിഎസ്പി) നിയമിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിൽ...