ദിസ്പൂർ: അസമിൽ 11 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. അസം പോലീസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും കാംരൂപ് പോലീസും ചേർന്നാണ് ഹെറോയിൻ പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ...
ദിസ്പൂർ: അസമിൽ നാശം വിതച്ച് കനത്ത മഴ. നദികൾ പലതും കരകവിഞ്ഞൊഴുകിയതോടെ 11 ജില്ലകൾ വെള്ളപ്പൊക്ക ഭീതിയിലാണ്. 34,000-ലധികം പേരാണ് ദുരിതത്തിലായിരിക്കുന്നത്. ബിശ്വനാഥ്, ദരാംഗ്, ധേമാജി, ദിബ്രുഗഢ്, ലഖിംപൂർ, താമുൽ, ഉദൽഗുരി എന്നിവിടങ്ങളിലാണ്...
ഗുവാഹത്തി : അസമിലെ ഗുവാഹത്തിയില്‍ വാഹനാപകടത്തില്‍ ഏഴ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ആറു പേര്‍ക്കു പരിക്കേറ്റു. ജലുക്ബാരി ഫ്ലൈ ഓവറിനു സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. അസം എന്‍ജിനീയറിങ് കോളജിലെ വിദ്യാർത്ഥികളാണു...
ദിസ്പൂർ: വ്യാജ സ്വർണ്ണക്കടത്ത് കൈയ്യോടെ പിടികൂടി. അസമിൽ 5 പേർ അറസ്റ്റിൽ. യേശു ക്രിസ്തുവിൻ്റെ വ്യാജ സ്വർണ്ണ പ്രതിമയും വ്യാജ സ്വർണ്ണ ബിസ്കറ്റുകളും ഇവരിൽ നിന്ന് പിടികൂടി. അസമിലെ നഗാവോണിലും സോണിത്പൂറിലും നടത്തിയ...
ദിസ്പൂര്‍: അസമിൽ അദ്ധ്യാപകർക്ക് വസ്ത്രധാരണത്തിന് നിയന്ത്രണം. സ്കൂളിൽ ജീൻസ്, ലെഗിൻസ്, ആഡംബര വസ്ത്രങ്ങൾ, കടും നിറത്തിലുള്ള വസ്ത്രങ്ങൾ എന്നിവ ധരിക്കാൻ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. വിദ്യാർത്ഥികൾക്ക് മാതൃക ആവേണ്ട...