തൃശ്ശൂർ : ഇന്ന് പുലർച്ചെ എസ്ബിഐ എടിഎമ്മുകളിൽ വൻ കവർച്ച.തൃശ്ശൂർ നഗരത്തിൽ ഒരേ സമയം മൂന്നിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവർച്ച നടന്നത്.ഏകദേശം 65 ലക്ഷത്തോളം കവർച്ച നടന്നെന്നാണ് പ്രാഥമിക നിഗമനം .
ഷൊർണൂർ റോഡ്,...
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് ജങ്ഷനിലെ എടിഎം തകർത്ത് പണം തട്ടാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിലായി. വട്ടിയൂര്‍ക്കാവ് ജങ്ഷനിലെ കാനറ ബാങ്കിന്റെ എ.ടി.എം തകര്‍ത്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ വട്ടിയൂര്‍ക്കാവിലെ ഒരു...
കാസർഗോഡ് : മഞ്ചേശ്വരം ഉപ്പളയില്‍ പട്ടാപ്പകൽ വൻ കവർച്ച. സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച പണം വാഹനത്തിന്റെ ഗ്ളാസ് തകർത്ത് മോഷ്ടാവ് കവർന്നെടുക്കുകയായിരുന്നു. ഇന്നുച്ചയ്ക്ക് രണ്ടരയോടെ ആക്‌സിസ് ബാങ്കിന്റെ എടിഎമ്മിലേക്ക് പണവുമായി വന്ന...
റാന്നി : പണം പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെ കുടുങ്ങിയ കാർഡ് പുറത്തെടുക്കുന്നതിനിടെ എടിഎം മെഷീന്റെ മുൻഭാഗം വേർപ്പെട്ടു. റാന്നി ഉതിമൂട് സ്വദേശി ചാർളി രാവിലെ 7 മണിക്കാണ് പണമെടുക്കാൻ ഫെഡറൽ ബാങ്ക് എടിഎമ്മിലെത്തിയത്. പണം...
ഇടുക്കി: ആയുധങ്ങൾ ഉപയോഗിച്ച് എടിഎം കൗണ്ടർ കുത്തിപ്പൊളിക്കാൻ ശ്രമം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കരിമണ്ണൂർ ടൗണിലെ എടിഎം കൗണ്ടറിൽ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെയാണ് മോഷണശ്രമം നടന്നത്. എന്നാൽ പണം എടുത്തു കൊണ്ടുപോകാൻ...