പാലക്കാട്:അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി വനവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഏപ്രില്‍ 4ന് കോടതി വിധി പ്രഖ്യാപിക്കും.കേസിൽ 16 പ്രതികളാണുള്ളത്. 2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്.03 സാക്ഷികളെയാണ് പ്രോസിക്യൂഷൻ...
പാലക്കാട് : വനവാസിയെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ നിലയിൽ.അട്ടപ്പാടി ഷോളയൂർ വീട്ടിക്കുണ്ടിലാണ് ആക്രമണം നടന്നത്.ശിവകുമാർ (54) ആണ് കൊല്ലപ്പെട്ടത്.
വൈകുന്നേരം നാലോടെ ബന്ധുവായ ശിവൻ ( 24 ) കല്ലുകൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന്...
പാലക്കാട് : അട്ടപ്പാടി അഗളി ഷോളയൂരും പുലിഭീതിയിൽ കഴിയുകയാണ്.രണ്ടു മാസത്തിനിടെ പുലി കൊന്നത് ഏഴ് പശുക്കളെയാണ്.ഇതോടെ കന്നുകാലികളെ വളര്‍ത്തി ജീവിക്കുന്ന നാട്ടുകാര്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
കത്താളിക്കണ്ടി ഊരിൽ രണ്ട് പുലികൾ പതിവായി എത്തുന്നുണ്ട്. ഇതോടെ...
പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ കർഷകനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാവുംകുണ്ട് സ്വദേശി നഞ്ചനെ (50) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാറവളവിന് സമീപത്തെ കൃഷിയിടത്തിൽ വാഴയ്‌ക്ക് വെള്ളം...