ഷൊര്‍ണൂര്‍: ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണു. ഷൊര്‍ണൂര്‍-കുളപ്പുള്ളി റോഡിലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവസമയത്ത് വാഹനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.
ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ഇതോടെ പാലക്കാട് ഷൊര്‍ണൂര്‍ റോഡില്‍...
പാലക്കാട് : പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിൽ പോകുന്ന വഴി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. വെള്ളത്തോട് വനവാസി കോളനിയിലെ കാഞ്ഞിരപ്പുഴ സ്വദേശി പ്രീതയാണ് ആശുപത്രിയിൽ പോകും വഴി ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. ഇന്ന് രാവിലെയാണ്...
തിരുവനന്തപുരം: ഓട്ടോ-ടാക്‌സി (Auto) തൊഴിലാളികള്‍ പണിമുടക്കലേക്ക്. ഡിസംബര്‍ 30ന് സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോ ടാക്‌സി തൊഴിലാളികളും പണിമുടക്കുമെന്ന് ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ അറിയിച്ചു. ഇന്ധന വിലയ്‌ക്കൊപ്പം അനുബന്ധ ചിലവുകളും കൂടിയതിനാല്‍...
കോട്ടയം: ഓട്ടം വിളിച്ച ഓട്ടോറിക്ഷ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കത്തിച്ചു (Auto Rickshaw Burned). സംഭവത്തിൽ കാഞ്ഞിരപ്പളളി സ്വദേശി പിടിയിൽ. കോട്ടയം മെഡിക്കൽ കോളജിന് സമീപം മുടിയൂർക്കര മെൻസ് ഹോസ്റ്റലിന് സമീപത്ത് വച്ചാണ് സംഭവം...
ആലപ്പുഴ; തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച ഓട്ടോ റിക്ഷ (Auto Rickshaw Accident) മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ വട്ടേഴത്ത് ഷീല (42) ആണ് മരിച്ചത്. ചന്തിരൂർ പഴയ...