ധാക്ക: ബംഗ്ലാദേശിൽ നടന്ന ഹിന്ദുവിരുദ്ധ കലാപം (Hindu Temple Attack In Bangladesh) ആസൂത്രിതമാണെന്ന് റിപ്പോർട്ട്. കലാപത്തിന്റെ കാരണക്കാരനെ കണ്ടെത്തിയിരിക്കുകയാണ് പോലീസ്. ദേവിയുടെ കാൽക്കൽ ഖുറാൻ കൊണ്ടുവച്ചത് മുസ്ലീം യുവാവായ ഇഖ്ബാൽ ഹുസൈൻ...
ധാക്ക: ബംഗ്ലാദേശിൽ ദുർഗാപൂജയോടനുബന്ധിച്ച് ക്ഷേത്രങ്ങൾക്കു (Hindus Attacked In Bangladesh) നേരെയും, ഹിന്ദുക്കൾക്ക് നേരെയുമുണ്ടായ ആക്രമണത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിമർശിച്ച് ബംഗ്ലാദേശ്-സ്വീഡിഷ് എഴുത്തുകാരി തസ്ലീമ നസ്രീൻ. രാജ്യത്ത് ഹിന്ദു സമൂഹത്തിനെതിരെ തുടരുന്ന...
കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന വര്‍ഗീയ സംഘര്‍ഷത്തിനിടെ വിവാദ പ്രസ്താവനയുമായി പശ്ചിമ ബംഗാളിലെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രന്റ് പാര്‍ട്ടി സ്ഥാപകന്‍ അബ്ബാസ് സിദ്ദിഖി. (Abbas Siddiqui) ദുര്‍ഗാപൂജയ്ക്ക് മുന്നില്‍ ഖുറാന്‍ വെച്ചവരുടെ...
ധാക്ക: ബംഗ്ലാദേശിലെ നൊവാഖാലിയിലെ ഇസ്‌കോൺ ക്ഷേത്രത്തിൽ അഞ്ഞുറോളം പേർ അതിക്രമിച്ചുകയറി പൂജാരിയേയും ഭക്തരെയും ആക്രമിച്ചു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു.
അതേസമയം ബംഗ്ലാദേശിൽ വർഗീയ കലാപത്തിൽ ശനിയാഴ്ച രണ്ടുപേർകൂടി കൊല്ലപ്പെട്ടു....
ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്ക് നേരെ വ്യാപക ആക്രമണം (Hindu Temple Attack). ഹിന്ദു ക്ഷേത്രങ്ങൾക്കും ഭക്തർക്കും നേരെയുള്ള ആക്രമണങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരികയാണ്. ദുർഗാ പൂജ ആഘോഷത്തിനിടെ ക്ഷേത്രങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങളിൽ 4...